ഇരുമ്പുഴി: പരേതനായ ചേലേതടൻ അലവിക്കുട്ടിയുടെ ഭാര്യ കദീജ (85) നിര്യാതയായി. മക്കൾ: നഫീസ, സൂപ്പി, സാദിഖ്, അബ്ദുൽ മജീദ്, കദീജ, സുബൈദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് ഇരുമ്പുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.