ഓമശ്ശേരി: മങ്ങാട് തെക്കേപുരയിൽ പരേതനായ ടി.പി. ചന്തുവിന്റെ മകൻ ശ്രീനിഷ് (42) നിര്യാതനായി. മാതാവ്: ശ്രീമതി. ഭാര്യ: ഷീന. മക്കൾ: തനയ ശ്രീനിഷ്, ഹൃത്വിക് ശ്രീനിഷ്. സഹോദരങ്ങൾ: ശ്രീജിത്ത്, ശ്രീലേഷ്, ശ്രീലാൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.