വെങ്ങാലി: കല്ലോടി താമസിക്കുന്ന വെള്ളറക്കാട്ട് ചന്ദ്രദാസൻ (റിട്ട. സുബേദാർ -78) നിര്യാതനായി. ഭാര്യ: കെ.ടി. വസന്ത. മക്കൾ: രാജേഷ് (കെ.ഡബ്ല്യു.എ, അത്താണിക്കൽ), രാജശ്രീ, രതീഷ്. മരുമക്കൾ: പുരുഷോത്തമൻ, ഷിജി, ശിൽപ. സഹോദരങ്ങൾ: ചന്ദ്രിക, കൃഷ്ണൻ, സോമൻ, പരേതരായ വേലായുധൻ, രാരിച്ചക്കുട്ടി, കമല, സാമിക്കുട്ടി, നാരായണി. സംസ്കാരം വ്യാഴാഴ്ച പകൽ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.