കുറ്റ്യാടി: മുള്ളൻകുന്ന് മുണ്ടവയൽ നെല്ലിയുള്ള പറമ്പിൽ കണ്ണൻ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: റീജ, റീന, റജിന. മരുമക്കൾ: സുരേഷ്, രാജൻ, രാജൻ. സഹോദരങ്ങൾ: കണാരൻ, എൻ.പി. ആണ്ടി.