പറമ്പിൽ ബസാർ: പരേതനായ ചേളന്നൂർ നടുവിലയിൽ ദാമോദരൻ നായരുടെ ഭാര്യ പടിഞ്ഞാറെ കുനിയേടത്ത് കമലാക്ഷി അമ്മ (83) നിര്യാതയായി. മക്കൾ: ജയാനന്ദൻ (റിട്ട. കെ.എസ്.എഫ്.ഇ മാവൂർ റോഡ്), ദിനേശൻ (അസി. സൂപ്രണ്ട് തവന്നൂർ ജയിൽ മലപ്പുറം), ഷീല. മരുമക്കൾ: പത്മരാജൻ, രാധിക, പ്രിയ, ശ്രീലേഖ. സഞ്ചയനം ശനിയാഴ്ച.