ഇരിങ്ങത്ത്: പരേതരായ കുഞ്ഞികൃഷ്ണന് നായരുടേയും മാധവി അമ്മയുടേയും മകന് കിഴക്കാനത്തുമ്മല്‍ ലോഹിതാക്ഷന് (54) നിര്യാതനായി. സി.ഐ.ടി.യു പ്രവര്‍ത്തകനാണ്. ഭാര്യ: ഗിരിജ. മക്കള്‍: അശ്വന്ത്, അക്ഷയ, അവന്ദിക. സഹോദരങ്ങള്‍: വിശ്വനാഥന്, ചന്ദ്രന്, മണിദാസ്, സതി, ലക്ഷ്മിക്കുട്ടി.