ആളൂർ: അരിക്കാടൻ പരേതരായ കുഞ്ഞുവറീതിന്റെയും ഏല്യക്കുട്ടിയുടെയും മകൻ ജോണി അരീക്കാട്ട് (68) ജർമനിയിൽ നിര്യാതനായി. ഭാര്യ: പുളിയനം മണവാളൻ വീട്ടിൽ അൽഫോൻസ. മക്കൾ: ജോൾ, ജോഷാ, ജസ്റ്റിൻ. മരുമക്കൾ: നവീൻ, എല്ലെയൊനോറ. സംസ്കാരം ജർമനിയിലെ കോളോണിൽ വെള്ളിയാഴ്ച നടക്കും.