പേരാമ്പ്ര: ചാമുണ്ടിതറമ്മൽ കുഞ്ഞയിഷ (70) നിര്യാതയായി. ഭർത്താവ്: ആനംവള്ളി ഇബ്രാഹിം. മക്കൾ: മുഹമ്മദ്, റാബിയ. മരുമക്കൾ: കുഞ്ഞമ്മത്, സുബൈദ.