കൊയിലാണ്ടി: പുളിയഞ്ചേരി പുനത്തു വയൽ കുനി കുഞ്ഞി മാത (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ദേവി, ഇന്ദിര, സുനിൽ കുമാർ (വിമുക്ത ഭടൻ). മരുമക്കൾ: നീതു (വടകര), പരേതരായ രാമൻകുട്ടി, സത്യൻ. സഹോദരങ്ങൾ: നാരായണൻ, സുരേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.