കൊയിലാണ്ടി: പരേതനായ അമേത്ത് അബ്ദുൾ ഖാദർ ഹാജിയുടെ ഭാര്യ മീത്തലെകണ്ടി റോഡ് ജസ് ലീന മഹലിൽ കുഞ്ഞിപ്പാത്തു (73) നിര്യാതയായി. മക്കൾ: ഹാരിസ് (കോസ് മോസ്), റഫീഖ്, സമദ് (ഇരുവരും ദുബൈ), സിറാജ് (ഖത്തർ), ജസ്ലീന, ബുഷ്.