കുറ്റിക്കാട്ടൂര്‍: ചെമ്മലത്തൂര് കല്ലട ഗംഗാധരന് നായര്‍ (70) നിര്യാതനായി. ഭാര്യ: മാലതി. മക്കള്‍: അജീഷ്, ബിനീഷ്, രജീഷ്. മരുമക്കള്‍: ശ്രുതി, സ്മിജ. സഞ്ചയനം ചൊവ്വാഴ്ച.