കൊയിലാണ്ടി: വിയ്യൂർ വഴിപോക്കുകുനി മാധവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: വിമല, സത്യൻ, മോളി, അശോകൻ, ഇന്ദിര. മരുമക്കൾ: പ്രേമൻ, പ്രകാശൻ, രാജീവൻ, ഉഷ, ഷീബ. സഞ്ചയനം ഞായറാഴ്ച.