നെടുമങ്ങാട്: കൊപ്പത്തിൽ എം.എസ് ഗാർഡനിൽ പരേതനായ സദാശിവന്റെ മകൻ സുരേഷ് കുമാർ (53) നിര്യാതനായി. ഭാര്യ: മഞ്ജു സുരേഷ്. മക്കൾ: അഭിജിത്, അഭിഷേക്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.