നഗരൂർ: ആൽത്തറമൂട് തണ്ണിക്കോണത്ത് അശ്വതി ഭവനിൽ വി. അജയഘോഷ് നിര്യാതനായി. ഭാര്യ: ശുഭകുമാരി. മക്കൾ: അശ്വതി, ഐശ്വര്യ. മരുമക്കൾ: ഡോ. വരുൺബാബു, വൈഷ്ണവ്. സഞ്ചയനം ഞായറാഴ്ച 8.30ന്.