ആറ്റിങ്ങൽ: തോന്നയ്ക്കൽ പാട്ടത്തിൻകര സരസ്വതി വിലാസത്തിൽ മാധവൻ പിള്ളയുടെ ഭാര്യ ടി. സരസ്വതിയമ്മ (82) നിര്യാതയായി. മക്കൾ: ലാൽ കുമാർ, അംബിക രാജൻ, പ്രഭകുമാരി, മിനികുമാരി, ബിന്ദു. മരുമക്കൾ: സിന്ധു, രാജൻ പിള്ള, മുരളീധരൻ, ശ്രീജിത്ത്.