കല്ലമ്പലം: കുടവൂർ ചാമവിളവീട്ടിൽ പ്രഭാകരൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ ഓമനയമ്മ. മക്കൾ: മിനി, ജയ, പ്രശാന്ത്. മരുമക്കൾ: മധു, രേവതി, പരേതനായ വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.