ചിറയിൻകീഴ്: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റോഡിൽ (സി.വി.ആർ.എ -55) ദ്വാരകയിൽ കെ. മുരളീധരൻ നായരുടെ ഭാര്യ ടി. വത്സലയമ്മ (66) നിര്യാതയായി. മക്കൾ: സുരേഷ് ബാബു (റിപ്പോർട്ടർ, രാഷ്ട്രദീപിക, തിരുവനന്തപുരം), മിനിമോൾ. മരുമക്കൾ: രമ്യ, സജിത്ത് കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.