വെഞ്ഞാറമൂട്: കുറ്റിമൂട് കുന്നുമുകള്‍ സജീവ് ഭവനില്‍ ധരണീന്ദ്രന്‍ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: രാജീവ്, സജീവ്, സജിത. മരുമക്കള്‍. രജനി, ബിജുകുമാര്‍. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.