തിരുവനന്തപുരം: കണ്ണമ്മൂല ചെന്നിലോട് അറപ്പുര െലയ്ൻ ടി.സി 14/1437 ൽ സി. മുത്തയ്യൻ (80- റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: സോഫിയ സുശീല. മക്കൾ: വിനോദ് സേവ്യർ (ഡി.പി.ഐ), വിനിത, വിമൽ. മരുമക്കൾ: ശ്രീധർ, സീന. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പേട്ട സെന്റ് ആൻ ഫൊറോന ചർച്ചിൽ.