വെങ്ങാനൂർ: പനങ്ങോട് പോങ്ങുവിള പ്രഭാഭവനിൽ കെ. മോഹനൻ (73- റിട്ട. ഹെഡ് കോൺസ്റ്റബിൾ) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: പരേതനായ പ്രദീപ്, പ്രവീൺ. മരുമകൾ: ദീപ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.