തിരുമല: തേലീഭാഗം രതീഷ് നിവാസിൽ അർജുനൻ (72- റിട്ട. കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രം ശ്രീകാര്യം) നിര്യാതനായി. ഭാര്യ: എസ്. ചന്ദ്രിക. മക്കൾ: രതീഷ്, ഡോ. ലതിക (അധ്യാപിക, ജനയുഗം പ്രൂഫ് റീഡർ). മരുമകൻ: എം.എസ്. മധു.