തിരുവനന്തപുരം: കുളത്തൂർ (ഉച്ചക്കട) സരസ്വതി വിലാസത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ പത്മകുമാരി അമ്മ (71) നിര്യാതയായി. മക്കൾ: മനോജ് കുമാർ, മഞ്ജുഷ, രഞ്ജുഷ. മരുമക്കൾ: വിജി, ഹരിദാസ്, പരേതനായ അനിൽകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.