കഴക്കൂട്ടം: കണിയാൻവിളാകം ‘ഒലീവിയ’യിൽ ടെൻത് മദ്രാസ് റെജിമെന്റ് റിട്ട. ഓണററി ക്യാപ്റ്റൻ ബോണിഫെസ് ഫെർണാണ്ടസ് (88) നിര്യാതനായി. ഭാര്യ: മാർഗരറ്റ് ബോണിഫെസ്. മക്കൾ: ഹാരിസൺ ബോണിഫെസ് (ഏജീസ് ഓഫിസ്), ഹെൻട്രീറ്റ ഇഗ്നേഷ്യസ്, ഹെൽന ഡിക്സൺ (ജ്യോതിനിലയം സ്കൂൾ, സെന്റ് ആൻഡ്രൂസ്). മരുമക്കൾ: ഇഗ്നേഷ്യസ് ലൂയിസ്, ഡിക്സൺ സോളമൻ (കനറാ ബാങ്ക്), റീബ ഹാരിസൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കഴക്കൂട്ടം ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.