കൊടക്കാട്: പരേതനായ കുഴിക്കാട്ടിൽ േവലായുധന്റെ മകൻ പുഷ്പാകരൻ (52) നിര്യാതനായി. പോണ്ടിച്ചേരി ജിപ്മർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. കുഴിക്കാട്ടിൽ ഭഗവതി ക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റ് ജോ. സെക്രട്ടറിയാണ്. പാർവതി മാതാവും ബീന ഭാര്യയുമാണ്. മക്കൾ: ഗായത്രി, ഗാഥ. സഹോദരങ്ങൾ: ജയൻ, ജയശ്രീ.