കിഴുപ്പിള്ളിക്കര: അനുഗ്രഹ പപ്പടം ഉടമ തിരുത്തേക്കാട് പടയാടി സത്യദേവന്റെ ഭാര്യ പാർവതി (74) നിര്യാതയായി. മക്കൾ: സജീവൻ, രജീവൻ, സരിത. മരുമക്കൾ: രാജേശ്വരി, സിമി, ശിവദാസ്.