കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പുവ്വത്തുംകടവിൽ പരേതനായ നാരായണന്റെ ഭാര്യയും കവിയും കെ.എസ്.എഫ്.ഇ സീനിയർ മാനേജറുമായ പി.എൻ. ഗോപീകൃഷ്ണന്റെ മാതാവ് വി.എസ്. സരസ്വതി ടീച്ചർ (86) നിര്യാതയായി. പനങ്ങാട് എച്ച്.എസ്.എസ് റിട്ട. അധ്യാപികയാണ്. മറ്റു മക്കൾ: പി.എൻ. ബിന്ദു (ഡീൻ, നിംഹാൻസ്), പി.എൻ. ഉണ്ണികൃഷ്ണൻ (ബിസിനസ്). മരുമക്കൾ: ഡോ. കുട്ടി (രജിസ്ട്രാർ, യേനപ്പായ യൂനിവേഴ്സിറ്റി, മംഗളൂരു), ലക്ഷ്മി, അലീഷ (അധ്യാപിക, കെ.എൻ.എം.വി.എച്ച്.എസ്.എസ്, തൃത്തല്ലൂർ)