പാണ്ടിക്കാട്: വെള്ളുവങ്ങാട് ബാങ്കിന് സമീപത്തെ പരേതനായ വടക്കാങ്ങര പരീകുട്ടിയുടെ ഭാര്യ ആമിന (98) നിര്യാതയായി. മക്കൾ: യൂസുഫ്, ഫാത്തിമ, ആയിശുമ്മ (പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് 21ാം വാർഡ് അംഗം), ജമീല, സഫിയ, പരേതനായ മുഹമ്മദ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെള്ളുവങ്ങാട് റഹ്മാനിയ ജുമാമസ്ജിദിൽ.