കൂട്ടിലങ്ങാടി: കീരംകുണ്ടിലെ തച്ചോത്ത്പറമ്പിൽ അബൂബക്കർ (69) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: ആയിഷ (പടിഞ്ഞാറ്റുമുറി). മക്കൾ: റസിയ, കദീജ, ഷെറിമോൾ, ജാബിർ, ജാസിം. മരുമക്കൾ: അബ്ദുൽ കരീം (ജിദ്ദ), അലവി (മഞ്ചേരി), അബ്ദുറഹ്മാൻ (പൊന്മള), ഷെറീന.