പാണ്ടിക്കാട്: ചെമ്പ്രശ്ശേരി കറുത്തേടത്ത് മനക്കൽ ദിവാകരൻ നമ്പൂതിരിപ്പാട് (74) നിര്യാതനായി. ഭാര്യ: ഗൗരി അന്തർജനം. മക്കൾ: വിദ്യ, ധന്യ. മരുമകൻ: മനോജ് ഭട്ടതിരി. സഹോദരങ്ങൾ: ദേവകി അന്തർജനം, ശാരദ അന്തർജനം, വിജയൻ നമ്പൂതിരിപ്പാട്, പരേതരായ മാധവൻ നമ്പൂതിരിപ്പാട്, ശ്രീകുമാരൻ നമ്പൂതിരിപ്പാട്. സംസ്കാരം വെള്ളിയാഴ്ച തറവാട്ടു വീട്ടുവളപ്പിൽ.