താനൂർ: നമ്പീശൻ റോഡ് പരേതനായ പീപ്പീത്താനകത്ത് അലവിയുടെ ഭാര്യ തങ്ങൾകുഞ്ഞാലിക്കാനകത്ത് ഫാത്തിമ (95) നിര്യാതയായി. മക്കൾ: അബ്ദുൽഖാദർ (ചെന്നൈ), അബ്ദുറസാഖ് (ഗോവ), നഫീസ. മരുമക്കൾ: അബൂബക്കർ, സഫിയ, സുഹറ.