പുളിക്കല്‍: പെരിയമ്പലം പൊറ്റമ്മല്‍ പരേതനായ മായിന്റെ ഭാര്യ മീത്തില്‍ അത്യോളി ഉമ്മാത്തിയ്യ (80) നിര്യാതയായി. മക്കള്‍: സുബൈദ, ഖദീജ, സക്കീന, സലീന, മുസ്തഫ, സിദീഖ്. മരുമക്കള്‍: ബഷീര്‍, ഫാത്തിമത്ത് സുഹറ, സീനത്ത്, ബുഷറ, പരേതരായ അഹമ്മദ്, സുബ്ബാന്‍.