വലിയപറപ്പൂർ: മാണിയങ്കാട് കിഴക്കെ അരീക്കര ഉണ്ണികൃഷ്ണൻ നമ്പൂതിരി (73) നിര്യാതനായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി റിട്ട. എൻജിനീയറായിരുന്നു. ഭാര്യ: റിട്ട. അധ്യാപിക ശാന്ത നല്ലേടത്ത്. മക്കൾ: ഹർഷ, ഹരിത്ത്. മരുമകൻ: വിഷ്ണു.