പെരുമ്പിലാവ്: അക്കിക്കാവ് തിപ്പിലശ്ശേരി റോഡില്‍ പറവളപ്പില്‍ വീട്ടില്‍ പരേതനായ ജോസിന്റെ ഭാര്യ മേരി (51) നിര്യാതയായി. കുന്നംകുളം സി.എസ്.ഐ സ്നേഹാലയം ഡെഫ് സ്കൂള്‍ അധ്യാപികയായിരുന്നു. മക്കള്‍: ജോമി, ജൂഹി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.