പാണ്ടിക്കാട്: വളരാട് ഹെൽത്ത് സെന്ററിന് സമീപത്തെ പീച്ചമണ്ണിൽ മാങ്കുഴിയിൽ മുഹമ്മദ് എന്ന കുഞ്ഞാണി (67) നിര്യാതനായി. ഭാര്യ: സൈബ (ഒറവംപുറം). മക്കൾ: ഹനീഫ, അബ്ദുൽ അസീസ് (ട്രോമകെയർ വളന്റിയർ), ഫവാസ്, ജമീല, സാദിയ, ഹസീന.