വഴിക്കടവ്: മൊടപ്പൊയ്ക ശങ്കരമംഗലത്ത് അജയകുമാർ (50) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അമയ, അക്ഷയ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന്.