വണ്ടൂർ: നടുവത്ത് പടകളിപറമ്പിൽ റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ തലക്കോട്ട് പുറത്ത് ഏനി (72 ) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഫീഖ, റഷീല, റസ്ല, റനീഷ്. മരുമക്കൾ: സമീർ ബാബു, സൈനുദ്ദീൻ, ഷാനവാസ്.