കാക്കൂർ: പതിനൊന്നേ രണ്ടിൽ തലപ്പൊയിൽ ചുള്ളിയാട്ട് താഴത്ത് ബാബുവിന്റെ മകൻ രാഹുൽ (30) നിര്യാതനായി. മഞ്ചേരി മെഡിക്കൽ കോളജ് ജി.എൻ.എം സ്റ്റാഫാണ്. മാതാവ്: ചുണ്ടിക്കാട്ടിൽ രമ. സഹോദരൻ: അതുൽ ടി.പി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.