കുന്നംകുളം: ചൊവ്വന്നൂര്‍ ചിറളയത്ത് ഞാലില്‍ ഭാര്‍ഗവി (93) നിര്യാതയായി. മക്കള്‍: ശോഭന, മോഹനന്, ശശി, ഗോപി, രമ. മരുമക്കള്‍: ബാലകൃഷ്ണന്, ലേഖ, ബീന, രവി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.