ബേപ്പൂർ: മാത്തോട്ടം വിജിത്തിന് സമീപം ‘സലൂജ’ നിവാസിൽ പരേതനായ വയലിലകത്ത് മമ്മദ് കോയയുടെ ഭാര്യ വയലിലകത്ത് പാത്തുമ്മ (പാസാളി- 67) നിര്യാതയായി. മക്കൾ: അഷ്റഫ്, സഫിയ. മരുമക്കൾ: കുഞ്ഞിക്കോയ, വഹീദ. സഹോദരങ്ങൾ: മുഹമ്മദ് പാലാഴി, പരേതയായ ആമിന.