ഏനാമാക്കൽ: ചിരട്ടക്കടവ് കറുപ്പൻ വീട്ടിൽ വേലായുധന്റെ മകൻ ഉണ്ണികൃഷ്ണൻ (54) ബഹ്റൈനിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ബിന്ദു. മക്കൾ: അഞ്ജന, അഞ്ജിത, അദ്വൈത് കൃഷ്ണ.