ചാലക്കുടി: മാളിയേക്കൽ ലോനപ്പൻ (95) നിര്യാതനായി. ഭാര്യ: അന്ന. മക്കൾ: അഡ്വ. എം.എൽ. വർഗീസ്, ലൂസി, ആനീസ്. മരുമക്കൾ: ഷീന, തോമസ്, ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചൗക്ക സെന്റ മേരീസ് ലൂർദ്ദ് പള്ളി സെമിത്തേരിയിൽ.