കോഴിക്കോട്: പി.പി. അബൂബക്കര്‍ കോയയുടെ (സിയസ്കോ യതീംഖാന മുന്‍ സ്റ്റാഫ്) ഭാര്യ പന്നിയങ്കര മെലേരിപാടം ‘ആമിനാസ്' വസതിയില്‍ പാലക്കല്‍ കദീശബി (കച്ചു 69) നിര്യാതയായി. മക്കള്‍: നിയാസ് പാലക്കല്‍ (ജിദ്ദ), നൗഷാദ് (റിയാദ്), നൗഫല്‍(പോളോമെന്സ് ഗാര്‍മെന്റ്സ്), താഹിറ, തഫ്സീജ. മരുമക്കള്‍: ഖാലിദ്, പള്ളിവീട്ടില്‍ മമ്മുദു, ആശിയാന (നടക്കാവ്), കദീജ (മോഡേണ്‍), ഫസ്ന (ഫറോക്ക്). സഹോദരങ്ങള്‍: പാലക്കല്‍ മുഹമ്മദ് കോയ (നടക്കാവ്), റുഖിയാബി (ചെമ്മങ്ങാട്), പരേതരായ പാലക്കല്‍ മൊയ്തീന് കോയ, അബ്ദുല്ലകോയ, ബഷീര്‍, മുസ്തഫ.