ഫറോക്ക്: കോഴിക്കോട് പരേതനായ പുതിയമഠം വാസുദേവൻ നായരുടെ ഭാര്യ പാന്നാട്ട് ശാന്തകുമാരി (82) കോയമ്പത്തൂരിൽ നിര്യാതയായി. മക്കൾ: മുരളീധരൻ (കോയമ്പത്തൂർ), സുനിത (കോയമ്പത്തൂർ), പ്രഭ (ഡൽഹി). മരുമക്കൾ: റാണി സംയുക്ത, ഉണ്ണികൃഷ്ണൻ (ബിസിനസ്), പ്രകാശ് (ഡൽഹി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് ഫറോക്ക് പാണക്കാട്ട് പറമ്പിലുള്ള വീട്ടുവളപ്പിൽ.