കോട്ടൂളി: കരിയാറമ്പത്ത് പറമ്പ് കാർത്തികയിൽ സുമതി (67-റിട്ട. സിവിൽ സപ്ലൈസ്) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ കണ്ണോളി (റിട്ട. ബി.എം.ഇ). സഹോദരി: സുഗിത ബായി. സഞ്ചയനം ശനിയാഴ്ച.