പുതിയറ: മന്ദമ്പാട്ട് ഈശ്വരമംഗലത്ത് പരേതനായ കരുണാകരന്റെ മകൾ കുസുമവല്ലി (80) നിര്യാതയായി. സഹോദരിമാർ: പങ്കജാക്ഷി, അനിലകുമാരി, അന്നപൂർണ ഷൈലജ, പുഷ്പ, പരേതരായ രാധാഭായി, ശാന്തകുമാരി.