വടശ്ശേരിക്കോണം: കാഞ്ഞിരംവിള വീട്ടിൽ പരേതനായ ഗോപാലന്റെയും കുഞ്ഞമ്മയുടെയും മകൻ ഇന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഇന്ദു, അഞ്ചു, മഞ്ചു, പരേതനായ ശ്യാം (ചന്ദ്രൻ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.