കാര്യവട്ടം: പിണക്കോട്ടുകോണം ദീപാ ഭവനിൽ തങ്കപ്പൻ നായർ (71) നിര്യാതനായി. ഭാര്യ: ജയകുമാരി (ലതിക). മക്കൾ: ദീപ ജെ. നായർ, ദിലീപ് ടി. നായർ. മരുമക്കൾ: സുരേഷ് കുമാർ, വിദ്യാമോഹൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.