ചേരപ്പള്ളി: കാട്ടാക്കട ചാരുപാറ ഇക്കരഞണക്കോട് സരിതാഭവനിൽ രവീന്ദ്രൻ നായർ (86) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: സരിത, സൗമ്യ, സന്ധ്യ. മരുമക്കൾ: രാജ്കുമാർ, ഗിരീഷ് കുമാർ, രതീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.