ചേങ്കോട്ടുകോണം: ശാസ്തവട്ടം തിരുവാതിരയിൽ എസ്. ഗോപാലകൃഷ്ണൻ നായർ (62) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ശ്രീലത, ശ്രീകല, ശ്രീജിത്ത്. മരുമക്കൾ: ഷണ്മുഖൻ, ദിനേശ്കുമാർ, ശാന്തികൃഷ്ണ. സഞ്ചയനം ചൊവാഴ്ച രാവിലെ 8.30ന്.