വാടാനപ്പള്ളി: ഗണേശമംഗലം നോർത്ത് മസ്ജിദ് റോഡ് പരിസരത്തു താമസിച്ചിരുന്ന പരേതനായ തറയിൽ ദാമോദരന്റെ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ: പവിത്രൻ, അജിത. മരുമക്കൾ: വനജ, ഉണ്ണികൃഷ്ണൻ (ചെന്നൈ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.